Gurusaagaram

by O. V. Vijayan

On This Page

Tags

Member Reviews

1 review
വായിച്ചു തുടങ്ങിയപ്പോൾ സന്ദർഭം നടകുന്ന ഭൂതതിലാണോ വർത്തമനതിലനൊ എന്നൊരു ബുദ്ധിമുട്ട് എനികുണ്ടായിരുന്നു ..... എന്നാൽ 3 chapter കഴിഞ്ഞു ഓരോ അദ്ധ്യായം നീങ്ങുമ്പോഴും വല്ലാത്ത ഒരു എനർജി ആയിരുന്നു .... ഒരിടക്ക് പുലര്ച്ച മൂനുമണി വരെ ഇരുന്നു തത്വശാസ്ത്രത്തിന്റെ ഉത്തമാശ്രിഗങ്ങൾ കീഴടക്കുന്ന show more ഈ പുസ്തകം കണ്ണിമ വെട്ടാതെ വായിച്ചു പോയിടുണ്ട് ..... സാമൂഹ്യം ...രാഷ്ട്രീയം ....കുടുംബം ..... ആത്മീയമായ കുറെ ജീവിത ശകലങ്ങൾ ഉള്കൊല്ലിച്ച ഒരു നോവൽ ........ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് സംവിധയകാൻ രഞ്ജിത്ത് ഗുരുസാഗരം മനപടം അകിട്ടവവണം ഫിലോസോഫിക് സംഭ്ഷണങ്ങൾ തിരകഥയിൽ ഉള്ള്കൊള്ളിചിടുള്ളത് .......... എന്നെ ഏറ്റവും കൂടുതൽ സ്വദീനിച മലയാളം നോവൽ ............. show less

Members

Recently Added By

Author Information

Picture of author.
24+ Works 284 Members

Awards and Honors

Statistics

Members
15
Popularity
1,589,078
Reviews
1
Rating
½ (4.67)
Languages
Malayalam
Media
Paper, Ebook
ISBNs
1
ASINs
1